യോഗ്യതയാണ് പ്രശ്‌നം

എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി.

മറ്റേതൊരു വാര്‍ത്തയും പോലെ തന്നെയാണ് ഇതും. എന്നാല്‍, വ്യക്തിപരമായി എനിക്ക് വളരെയേറെ ആഹ്ലാദം ഇതു പകരുന്നുണ്ട്. ജോര്‍ജ്ജിനോട് എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല അത്. ഈ പുറത്താക്കലിനു കാരണമായ വാര്‍ത്ത എന്റെ വാക്കുകളിലൂടെയാണ് പുറത്തുവന്നത് എന്നതിനാല്‍.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s