ആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്

 ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമോ? തീര്‍ച്ചയായും ഇല്ല. ആഗ്രഹങ്ങള്‍ സഫലമാകില്ലെന്നു കരുതി ആരും ആഗ്രഹിക്കാതിരിക്കുന്നുണ്ടോ? അതും ഇല്ല.
ആകെ ആശയക്കുഴപ്പമായി എന്നു തോന്നുന്നു. നടക്കാതെ പോയ എന്റെ ഒരാഗ്രഹമാണ് ഈ ചിന്തയ്ക്കാധാരം. അര്‍ജന്റീനയ്ക്കു വേണ്ടി ലയണല്‍ മെസ്സി ലോകകപ്പ് ഉയര്‍ത്തണം എന്ന ആഗ്രഹം സഫലമായില്ല. എന്നുവെച്ച് ഞാന്‍ ആഗ്രഹിക്കുന്നത് അവസാനിപ്പിക്കുന്നില്ല.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s