പ്രിയ ചീഫ്, വിട…

1999ല്‍ ഈയുള്ളവന്‍ മാതൃഭൂമിയിലേക്കു കടന്നുചെല്ലുമ്പോള്‍ രാജഗോപാല്‍ ഉഗ്രപ്രതാപിയാണ്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തസ്തികയിലായിരുന്നു അദ്ദേഹമെന്നാണ് എന്റെ ഓര്‍മ്മ. സ്‌പോര്‍ട്‌സ് പേജ് കൃത്യമായി വായിച്ചിരുന്ന ഒരാളെന്ന നിലയില്‍ 5 ഒളിമ്പിക്‌സും 6 ഏഷ്യാഡും റിപ്പോര്‍ട്ട് ചെയ്ത ഈ മനുഷ്യനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അല്പം ഭയഭക്തി ബഹുമാനത്തോടെ മാറി നിന്നു. എന്നാല്‍, എല്ലാവരോടും സൗഹൃദം പങ്കിട്ട് അവരിലൊരാളായി നീങ്ങുന്ന ഈ മനുഷ്യനില്‍ നിന്ന് അധികകാലം അകന്നുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹത്തോട് ഞാന്‍ അടുത്തു എന്നതിനെക്കാള്‍, അദ്ദേഹം എന്നെ വലിച്ചടുപ്പിച്ചു എന്നു പറയുന്നതാവും ശരി.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s