പ്രണവ് ‘നായര്‍’

ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും.
….read more

Advertisements

2 thoughts on “പ്രണവ് ‘നായര്‍’

  1. സുനിൽ മാഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇന്നത്തെ സമൂഹത്തിന് സാമൂഹിക വ്യവസ്ഥിതിക്ക് ഒട്ടും നിരക്കാത്തൊരു നായർ പദവി ഞാനും ചുമക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അവസരങ്ങൾ നശിപ്പിക്കുന്നതാണിത് , എന്നിരുന്നാലും ഈ മലയാള മണ്ണിലെ വേരു പിഴുതെറിയാൻ ഞാനില്ല. എന്തോ , ആത്മരോഷം കൊണ്ട് ആത്മാവ് പിഴുതെറിയാനൊക്കുമോ?

    Like

  2. ഹ ഹ ഹ ഒരുപക്ഷേ കുഞ്ഞിനുപേരിട്ടതിന്റെ കാരണവും നിസ്സഹായതയും ഇത്രമേൽ വിശദീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ പിതാവായിരിക്കും താങ്കൾ .. ജാതിപ്പേര് പറയുന്നത് എന്തോ ഒരു അപരാധമാണെന്നും വളരെ മോശമാണെന്നും താങ്കൾ വിശ്വസിച്ചുപോയിരിക്കുന്നു. ജാതി ഒരിക്കലും ഒരു അപമാനമായി തോന്നേണ്ടകാര്യമില്ല. പക്ഷേ അതിനെ ദുരുപയോഗപ്പെടുത്തുകയും മറ്റുള്ളവരെ വിഷമിപ്പിക്കുന്നരീതിയിൽ ഉപയോഗപ്പെടുത്തുംമ്പോഴുമാണ് എതിർക്കേണ്ടത്. ഞാൻ നാട്ടിലെ പേരുകേട്ട ഒരു നായർകുടുമ്പത്തിലെ അങ്ങമാണ്. മറ്റുള്ളജാതിക്കാരെ അർഹിക്കുന്ന പരിഗണനയിൽ കാണുകയും അവരോടുസഹകരിക്കുന്നതും കണ്ടാണ്‌ ഞാൻ വളർന്നത്‌, എന്നാലും താങ്കളെപോലെ എന്നിലും ചെറുപ്രായത്തിൽ ഇത്തരം ചിന്തകൾ ഉടലെടുത്തു. എന്നാൽ കാലമേറെകഴിഞ്ഞപ്പോൾ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി. കാരണം സമൂഹത്തിൽ ബഹുപൂരിപക്ഷംപേരും ജാതിയെ അംഗീകരിക്കുന്നു. പണ്ടുകാലംതൊട്ട് മനുഷ്യരുടെയിടയിൽ ജാതിതിരിച്ച് പ്രത്യേകം പ്രത്യേകം വ്യവസ്ഥകളും അവകാശങ്ങളും കുലത്തൊഴിലുകളും ക്രമീകരിക്കുകയും അതിന്റെതായിട്ടുള്ള ബഹുമാനം അവരവർക്ക് നൽകുകയുമുണ്ടായിരുന്നു. അത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷിതവുമായിരുന്നു. അതുകൊണ്ടുണ്ടായ നേട്ടം ഓരോ തൊഴിലിനും അതീവസമൃദ്ധരായ ആൾക്കാർ ഉണ്ടായിരുന്നു എന്നതാണ്. കാരണം അവരവർ അവരവരുടെ കുലത്തൊഴിലിനെ ദൈവീകവും ഉപജീവനവുമായി കണ്ട് പരിപോഷിപ്പിച്ചിരുന്നു. നമ്മളുകൊയ്യും വയലുകളെല്ലാം നമ്മുടെതായപ്പോൾ വയലുമില്ല ജന്മിയുമില്ല കൊയ്തുകാരുമില്ല നമ്മുടെ ആവാസവ്യവസ്ഥിതിതന്നെ താറുമാറായി. എല്ലാം ബഗാളിമയം.. അവർ വന്നുവന്ന് ജനജീവിതത്തിനുതന്നെ ഭീഷണിയായിരിക്കുന്നു.. ഇനിയുമെന്തെല്ലാം കാണാൻകിടക്കുന്നു. അതിനാൽ താങ്കളുടെ കുടുമ്പം മറ്റുള്ളജാതിക്കാരെ അർഹിക്കുന്ന പരിഗണനയിൽ കാണുകയും അവരെ വിഷമിപ്പിക്കുകയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും താങ്കളുടെ ജാതിയിൽ അഭിമാനിക്കൂ…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s