മറുവശം

ശരിക്കും മോദിക്ക് ഇംഗ്ലീഷില്‍ ഇത്ര മനോഹരമായി സംസാരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ റാലികളില്‍ അദ്ദേഹം ഇത്തരത്തില്‍ തന്നെയാണ് പ്രസംഗിക്കുന്നത്. പക്ഷേ, അത് ഹിന്ദിയിലാണ്. മോദി പ്രകടിപ്പിച്ച ഇംഗ്ലീഷ് പ്രാവീണ്യമാണ് ചിലരിലൊക്കെ സംശയം ഉണര്‍ത്തിയത്. സംശയം ന്യായമായിരുന്നു താനും. കോണ്‍ഗ്രസ്സിലെ പ്രസംഗപീഠത്തില്‍ മോദിയുടെ രണ്ടു വശങ്ങളിലുമായി രണ്ടു ടെലിപ്രോംപ്റ്ററുകള്‍ ഉണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടു. ഇതു സംബന്ധിച്ച സത്യാവസ്ഥ അറിയാന്‍ യു.എസ്. കോണ്‍ഗ്രസ്സില്‍ കടന്നുചെന്ന് പരിശോധിക്കാന്‍ ഏതായാലും നിര്‍വ്വാഹമില്ല തന്നെ. അതിനാല്‍ ഇന്റര്‍നെറ്റില്‍ പരതി. രസകരങ്ങളായ പുതിയ അറിവുകളാണ് -കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും -മുന്നില്‍ തെളിഞ്ഞത്.
….read more

 

Advertisements

6 thoughts on “മറുവശം

 1. Reblogged this on my jump lines and commented:
  There’s nothing to be laughed at, when a PM like Modi addresses an official foreign gathering, with the help of a tele-prompter. In a way it’s like the reading of a written speech which by and large everybody does. The matter is about bilateral relationships or issues. An impromptu speech might miss certain points. In order to avoid it, a speaker uses either a written message or a tele-prompter. And the latter is better than the former just to ensure good eye-contact with the audience. A reading speech has only an intention of conveying the message. But a speech with adequate eye-contacts has an intention to measure back the response it resonates. That way this practice stands good. But if someone wants to view the matter through a political tube vision it’s a different scenario. If it’s a testing venue of oratory skills this practice is to be avoided.

  Like

 2. പ്രധാനമന്ത്രി അമേരിക്കയിൽ പോയി എന്തോ വലിയ അപരാധം കാണിച്ചപോലെയാണ് മലയാള മാധ്യമങ്ങളും എതിരാളികളും. പ്രശ്നം അദ്ദേഹം ഒരു ടെലിപ്രോമ്പ്ടർ ഉപയോഗിച്ചു ഇതാണ് വലിയകാര്യം വിവരസാങ്കേതിക വിപ്ലവത്തിൽ ഇതൊക്കെ വെറും നിസ്സാരം. അമേരിക്കയിൽ ജനിച്ച് അമേരിക്കക്കാരനായി വളർന്നു് അമേരിക്കൻ ഇഗ്ലീഷ് മാത്രുഭഷയായ അമേരിക്കയുടെ പ്രസിഡന്റ് ഇഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അല്ലെങ്കിൽ പ്രസംഗിക്കാൻ അറിയാത്തതുകൊണ്ടാണോ ടെലിപ്രോമ്പ്ടർ ഉപയോഗിക്കുന്നത്…..? എന്തായാലും ഇത്തരം വിവരദോഷ വിവാദങ്ങൾ ശ്രീ നരേന്ദ്രമോഡിക്ക് വീണ്ടും വീണ്ടും ആരാധകരെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തര്ക്കമില്ല…..

  Like

 3. ഈ ബ്ലോഗ്‌ ശരാശരി മലയാളികൾക്ക് ഇഷ്ടമാകും കാരണം
  പ്രസക്തമായ പ്രസംഗത്തിന്റെ (പ്രസംഗം മാത്രമല്ല കേട്ടോ…!!!) ഉള്ളടക്കത്തെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ അതിന്റെ ഉള്ളുകളികളേയ്ക്ക് ഒളിഞ്ഞുനോക്കാനാണ് മലയാളിക്കിഷ്ടം. അത് അചുതാനന്ദനാകട്ടെ പിണറായിയാകട്ടെ മോദിയാകട്ടെ…

  Like

 4. തെറ്റുകളും മറ്റും (factual errorട) ഒഴിവാക്കാനും ഒരു വേദിയുടെ വിഷയമനുസരിച്ച് തയ്യാറാവാനും സങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ തെറ്റില്ല. Spontanious Public Speakers അല്ലെങ്കിൽ പ്രത് യേകിച്ചും

  Like

 5. ടെലി പ്രോമ്‌റ്റർ ഉണ്ടെങ്കിലും അത് നോക്കി വായിക്കകയാണെന്ന തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകാത്ത രീതിരിൽ പ്രസംഗിക്കാനും ഒരു കഴിവ് / പരിശീലനം വേണം

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s