ഭിന്നസ്വരം

ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് അഥവാ ജി.എസ്.ടി. ബില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത ഉടലെടുക്കുന്നതിനു കാരണമായിരിക്കുന്നു. പാര്‍ട്ടി സി.പി.എം. തന്നെ.

ജി.എസ്.ടി. സംബന്ധിച്ച് സി.പി.എമ്മിലെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, നേതാക്കളുടേതായി പുറത്തുവരുന്ന അഭിപ്രായങ്ങളില്‍ ഭിന്നസ്വരം പ്രകടം. ഏതെങ്കിലുമൊരു വിഷയത്തില്‍ സി.പി.എം. നേതാക്കള്‍ക്ക് ഭിന്നസ്വരം ഉണ്ടാകുന്നത് അപൂര്‍വ്വമല്ല. അത്തരം ഭിന്നസ്വരങ്ങള്‍ സംഘടനാ സമിതികള്‍ക്കകത്താണ് പ്രതിഫലിക്കുക. അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് ഏകാഭിപ്രായമായി പുറത്തേക്കുവരും. എന്നാല്‍ ജി.എസ്.ടിയില്‍ വ്യത്യസ്താഭിപ്രായം പരസ്യമാക്കിയിരിക്കുന്നത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര സമിതിയംഗവും കേരളത്തിലെ ധനകാര്യ മന്ത്രിയുമായ ഡോ.ടി.എം.തോമസ് ഐസക്കുമാണ്.
….read more

 

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s