മെസ്സി.. നീ പോകരുത്

ലയണല്‍ മെസ്സി..
നീയെന്തിന് പോകണം?
നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്.
ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി.
അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം.
നീ എന്നോടിത് ചെയ്യരുതായിരുന്നു.
….read more

Advertisements

2 thoughts on “മെസ്സി.. നീ പോകരുത്

 1. ഇത് മെസ്സിക്കു വേണ്ടി തന്നെ എഴുതിയ കത്താണെങ്കില്‍, ഇത്ര കുത്ത് വാക്കുകള്‍ വേണ്ടായിരുന്നു.

  “വിഗ്രഹം വീണുടഞ്ഞു”, “തോറ്റോടി”, “ഒളിച്ചോടി”, “കൂര്‍മബുദ്ധിയും പോരാട്ടവീര്യവും ഇല്ലായ്മ”, “മറഡോണ മെസ്സിയെക്കാള്‍ മഹാന്‍”, “ടീമിനെയും രാജ്യത്തെയും തള്ളിപറയുക” ഒക്കെ..

  ഇതൂ പോലത്തെ ഒട്ടനേകം വിമര്‍ശനങ്ങള്‍ക്കു ഇനിയും ഇടം കൊടുക്കാതിരിക്കാനല്ലേ മെസ്സി സ്വയം മാറിയത്? മറഡോണ പോലും പറഞ്ഞു മെസ്സി personality ഇല്ലാത്തവന്‍ ആണെന്നും മറ്റും. മുറിവില്‍ ഏരി തേക്കാനെന്ന വണ്ണം റൊണാള്‍ഡോ ആണ് മികച്ചവന്‍ എന്നും പറഞ്ഞു. തോറ്റാല്‍ argentina ഇലേക്കു തിരിച്ചു വരണ്ട എന്നും. അത്രേം വേണമായിരുന്നോ?

  മെസ്സി പറഞ്ഞ പോലെ റൌണ്ട് ഓഫ് 16 ഇല്‍ തോറ്റിട്ടൊന്നുമല്ലല്ലോ അവര്‍ പോകുന്നത്? ഈ വിമര്‍ശനങ്ങള്‍ കണ്ടാല്‍ തോന്നും ഇവര്‍ ഇപ്പൊ ബ്രസീലിന്റെ അവസ്ഥയിലാണെന്ന്.

  സച്ചിന്‍റെ കാര്യം – അദ്ദേഹം വിരമിക്കുന്നില്ല എന്ന് പറഞ്ഞു എന്തൊരു ബഹളമായിരുന്നു. കടിച്ചു തൂങ്ങി കിടക്കുകയാണെന്നും, അടുത്ത generation നു ചാന്‍സ്‌ കൊടുക്കുന്നില്ല എന്നും ഒക്കെ.

  മെസ്സി തിരിച്ചു വരണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. വിമര്‍ശിക്കരുത് എന്നല്ല, പക്ഷെ അത് കുത്ത് വാക്കുകള്‍ കൊണ്ടാവുമ്പോ, അനവസരത്തില്‍ (ഇത്രേം വിഷമത്തില്‍ ആയ സമയത്ത്) ആവുമ്പോ, അതിനിയും കേള്‍ക്കാതെ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു.

  Like

  1. ഇതു മെസ്സിക്കു വേണ്ടി എഴുതിയതാണെന്ന് ആരു പറഞ്ഞു. അര്‍ജന്റീനയുടെയും മെസ്സിയുടെയും ഒരു ആരാധകന്‍ എന്ന നിലയില്‍ എനിക്കു തോന്നിയത് കുറിച്ചിട്ടു. ആരാധനാപാത്രത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഏതു നിയമത്തിലാ എഴുതിവെച്ചിരിക്കുന്നത്?

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s