പ്രോട്ടോക്കോള്‍!!!

രാഘവാ..
രാഘവോ…
രാാാ ഘ േേേേേേവാാാാാാ….

ബെര്‍തെ ആ ചെക്കനോടു കളിക്കാന്‍ പോണ്ട ട്ടോ!!
കോയിക്കോട്ടുകാരെല്ലാം കൂടി അടുത്ത തിരഞ്ഞെടുപ്പില്‍ വീട്ടിലിരുത്തും!!
….read more

Advertisements

4 thoughts on “പ്രോട്ടോക്കോള്‍!!!

 1. A collector is not expected to reply to a letter from MP with a cartoon. However, here he is trying to communicate to the people that he does not give a damn about the MP. Is there reason enough for him to go public against the MP?

  Like

 2. എന്ത് കൊണ്ട് കളകറ്റര്‍ ബ്രോ ക്ക് ഒപ്പം? അയാള്‍ ഉദ്യോഗസ്ഥനാണ്. തിരഞ്ഞെടുപ്പ് ജയങ്ങളോ ആളുകളുടെ കണ്ണില്‍ പോടീ ഇടീലോ തീരെ ആവിശ്യമില്ലാത്ത സ്ഥാനം. അപ്പോള്‍ ചെയ്ത നന്മകള്‍ ഒക്കെ ആത്മ സംതൃപ്തിക്ക് തന്നെ. ഇനി എം.പി യോ ചാണ്ടി ഭരണത്തില്‍ നടന്ന കൊള്ള കളെ മുഴുവന്‍ ന്യായികരിച്ച സത്യസന്ധന്‍.
  അടിപൊളി വാ പോവാം

  Like

 3. വ്യക്തിപരമായി കലക്ടറോടോ എം പിയോടോ പ്രത്യേക വിരോധമോ വിധേയത്വമോ എനിക്കില്ല. രണ്ടു പേരും ജനാഭിലാഷങ്ങൾ നീതിപൂർവ്വം നടപ്പാക്കാൻ ബാധ്യതപ്പെട്ടവർ. മാപ്പ് പറഞ്ഞില്ലെങ്കിലും എം പി നൽകിയ കത്തിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം കലക്ടർക്കുണ്ട്. അത് കണ്ടില്ല. അഴിമതിയും അന്യായങ്ങളും ഉണ്ടായെങ്കിൽ അത് തുറന്നുകാട്ടുക തന്നെ വേണം’ എം പി യുടെ ആരോപണങ്ങളോട് കുന്നംകുളം മേപ്പ് പ്രദർശിപ്പിച്ചുള്ള പ്രതികരണം വില കുറഞ്ഞ ഏർപ്പാടായിപ്പോയി.. ഒരു ജില്ലാ മജിസ്ട്രേറ്റുകൂടിയായ ആദരണീയനായ കലക്ടറിൽ നിന്ന് വസ്തുതകൾ നിരത്തിയുള്ള മറുപടിയാണ് പ്രതീക്ഷിച്ചത് !

  Like

  1. മറുപടി നല്‍കിയില്ലെന്ന് ആരു പറഞ്ഞു? രാഘവനെപ്പോലെ പത്രക്കാരോടു പറയാന്‍ ഉദ്യോഗസ്ഥനായ പ്രശാന്തിനു പറ്റില്ലല്ലോ? മറുപടി ഇത്രയേയുള്ളൂ. ഫയല്‍ നമ്പറുകള്‍ ചൂണ്ടിക്കാട്ടുക. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍ അടിവരയിടുക. പിന്നെ കുന്നംകുളം മാപ്പ് വിലകുറഞ്ഞതാണ് എന്നു താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ഗോപീകൃഷ്ണന്റെയും ടി.കെ.സുജിത്തിന്റെയുമൊക്കെ കാര്‍ട്ടൂണുകളെക്കുറിച്ച് എന്തായിരിക്കും പറയുക!!

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s