സ്വപ്‌നസഞ്ചാരി

അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ട് കാലമേറെയായി. കര്‍ണാടകത്തിലെ ഏറ്റവും പ്രധാന നാടകസംഘമായ രംഗായനയാണ് ‘സ്വപ്‌നവാസവദത്ത’യെ വേദിയിലെത്തിക്കുന്നത്. ആ നാടകത്തിനു രംഗാവിഷ്‌ക്കാരം നല്‍കാന്‍ അവര്‍ കണ്ടെത്തിയ നാടകക്കാരന്‍ പ്രശാന്താണെന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആ കൈകളില്‍ ഒന്നു കൂടി മുറുകെപ്പിടിച്ചു -‘ഒരിക്കല്‍കൂടി ഒന്നു തൊട്ടോട്ടെ’ എന്ന രീതിയില്‍. ‘ഇങ്ങളൊരു വന്‍ സംഭവാണ് ട്ടാ’ എന്നു മനസ്സില്‍ പറഞ്ഞു. സ്‌കൂള്‍ പഠനകാലം തൊട്ട് അറിയാം. എങ്കിലും, നേരിട്ടു പറഞ്ഞാല്‍ മോശമായാലോ എന്ന ശങ്ക മനസ്സില്‍!

ഈ മനുഷ്യന്‍ ഒരു ഒറ്റയാനാണ്. സ്വന്തമായ നിലപാടുകളുള്ള, ആശയങ്ങളുള്ള വേറിട്ട വ്യക്തിത്വം. അതിനാല്‍ത്തന്നെ പാരകളുടെ രൂപത്തില്‍ അസൂയക്കാര്‍ കറങ്ങി നടപ്പുണ്ട്. പ്രശാന്ത് അതൊന്നും കാര്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ ആസ്വാദനക്ഷമത പോലും വേറിട്ട തലത്തിലാണ്.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s