അനിവാര്യമായ നിര്‍വ്വികാരത

മാധ്യമപ്രവര്‍ത്തകര്‍ ചിലപ്പോഴെല്ലാം സിനിമാക്കഥയെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സുപ്രീത് കൗര്‍ എന്ന പേര് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നതും അതിനാല്‍ത്തന്നെയാണ്. ഭര്‍ത്താവിന്റെ അപകടമരണ വാര്‍ത്ത തത്സമയം ലോകത്തെ അറിയിക്കേണ്ടി വന്ന ഹതഭാഗ്യ. പക്ഷേ, വ്യക്തിപരമായ നഷ്ടത്തെക്കുറിച്ചുള്ള വ്യഥ മറികടന്ന് മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഉത്തരവാദിത്വബോധം പരിപൂര്‍ണ്ണതയോടെ സുപ്രീത് നിറവേറ്റി. ഈ രംഗത്തുള്ള ഏതൊരാള്‍ക്കും ഇത്തരമൊരു കഥ പറയാനുണ്ടാവും. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കണ്ടിട്ടുള്ളവര്‍, കാണാന്‍ വിധിക്കപ്പെട്ടവര്‍, അറിഞ്ഞവര്‍ ഞങ്ങളാവും. സുപ്രീത് ഞങ്ങളില്‍ ഒരുവളാണ്. പ്രതിബദ്ധതയില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നവള്‍. സുപ്രീതിനെ നമിക്കുന്നു. അവളുടെ നഷ്ടം വളരെ അടുപ്പമുള്ള ആര്‍ക്കോ സംഭവിച്ചതാണെന്നു തോന്നല്‍ മൂടുന്നു.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s