ഡല്‍ഹിയെ പിടിച്ചുകുലുക്കി മലയാളിയുടെ പോരാട്ടം

നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയാണോ? ഡല്‍ഹിക്കാര്‍ തന്നെ ഈ ചോദ്യം ഇപ്പോള്‍ ഉച്ചത്തില്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. കെജരിവാളിനെതിരായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കാറ്റുപിടിക്കാന്‍ കാരണം ഒരു മലയാളിയുടെ പോരാട്ടമാണ്, വെള്ളം ചേര്‍ക്കാത്ത നിലപാടുകളാണ്. കോട്ടയം അടിച്ചിറ സ്വദേശി പാലത്തുരുത്ത് കടുതോടിയില്‍ എബ്രഹാമിന്റെയും പരേതയായ അന്നമ്മയുടെയും മകന്‍ ജോഷില്‍ കെ.എബ്രഹാമിനെ ഇപ്പോള്‍ ഡല്‍ഹിക്കാര്‍ മുഴുവനറിയും.

ആരാണ് ഈ ജോഷില്‍? എന്തിനാണ് അദ്ദേഹത്തിന്റെ പോരാട്ടം?
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s