സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍

ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വം മോശം പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ വോട്ട് ചെയ്ത് പുറത്താക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഭരണം കൈയാളുന്ന ഉദ്യോഗസ്ഥരുടെ സ്ഥിതി അങ്ങനെയല്ല. അവര്‍ക്ക് അതിനാല്‍ത്തന്നെ ആരെയും പേടിയുമില്ല. അങ്ങനെ വരുമ്പോള്‍ തെറ്റുകാരായ ഉദ്യോഗസ്ഥരെ മാറ്റാന്‍ ജനഹിതം നേടിയ സര്‍ക്കാരിന് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പറയുന്നത് അതാണ്. ഭരണഘടന പ്രകാരം ഭരണകൂടത്തിനുള്ള അധികാരത്തില്‍ നീതിന്യായ സംവിധാനം കൈകടത്തുന്നു എന്നതാണ് സെന്‍കുമാര്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്.

മുമ്പ് പൊലീസ് മേധാവിയായിരിക്കുമ്പോള്‍ 2016 ജനുവരി 24ന് സെന്‍കുമാര്‍ തന്നെ പറഞ്ഞ വാക്കുകള്‍ എടുത്തുപറയാം. കൊല്ലത്ത് 1974ലെ പത്താം എസ്.ഐ. ബാച്ചിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തപ്പോള്‍ പറഞ്ഞത് -‘ചില കോടതിവിധികള്‍ ശരിയല്ലെന്നറിഞ്ഞിട്ടും നിയമപരമായി അവ അനുസരിക്കേണ്ടി വരുന്നുണ്ട്.’
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s