പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്

സിനിമാ മേഖലയില്‍ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വെവ്വേറെ സംഘടനകളുണ്ട്. ഈ സംഘടനകളിലെല്ലാം പുരുഷാധിപത്യം പ്രകടവുമാണ്. അതില്‍ നിന്നു വ്യത്യസ്തമാണ് ഈ പെണ്‍കൂട്ടിന്റെ ഘടന. ഇതില്‍ അഭിനേതാക്കളെന്നോ സാങ്കേതികപ്രവര്‍ത്തകരെന്നോ ഉള്ള വ്യത്യാസമില്ല. എല്ലാ മേഖലയില്‍പ്പെട്ടവരും ഇതിലുണ്ട്. ഈ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ദുഷിപ്പ് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടാവുന്നത് കാണാതിരിക്കരുത്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ രൂപത്തിലാണ് അത് വരുന്നത്. അത് ചിലപ്പോള്‍ ‘വാര്‍ത്തകള്‍’ മാത്രമാവാം. ഏതായാലും ഒരു കാര്യം വ്യക്തം -വിമന്‍ ഇന്‍ സിനിമ കളക്ടീവ് നീങ്ങുന്നത് ശരിയായ ദിശയിലാണ്. ഈ പെണ്‍പുലികളെ ആരൊക്കെയോ ഭയക്കുന്നുണ്ട് എന്നതു തന്നെയാണ് അതിനു തെളിവ്.
….read more

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s