കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഏതുവരെയെത്തി എന്നറിയാനാണ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പരതിയത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ ശരിക്കും ഞെട്ടിച്ചു. പാകിസ്താന്‍, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ആരു മുന്നേറും എന്നു ചോദിച്ചിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ പറയുക പാകിസ്താനും ശ്രീലങ്കയും എന്നാണ്. എന്നാല്‍, ഇന്ന് അതല്ല കഥ.

കളിച്ച 2 മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്ഥാന് 4 പോയിന്റുണ്ട്. തോല്പിച്ചത് ആരെയൊക്കെ എന്നറിയണ്ടേ? പാകിസ്താനെയും ശ്രീലങ്കയെയും. ഇനി അയര്‍ലന്‍ഡിനെതിരെ ഒരു മത്സരം ബാക്കിയുണ്ട്. ഇപ്പോഴത്തെ നിലയില്‍ അതും ജയിക്കാനാണ് സാദ്ധ്യത. ഇപ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടറി ഉറപ്പാക്കിക്കഴിഞ്ഞു.
….read more

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s