രാജ്യദ്രോഹം നാടകമല്ല

പിരിവ് അവസാനിച്ചപ്പോള്‍ അവര്‍ നേരെ മുന്നിലേക്കു നീങ്ങി. അവിടെയുണ്ടായിരുന്ന കരിയില കാലുകൊണ്ട് ‘വേദി’ എന്നു സങ്കല്പിക്കപ്പെടുന്നിടത്തേക്ക് നീക്കിയിടാന്‍ തുടങ്ങി. കീശയില്‍ നിന്ന ലൈറ്ററെടുത്ത് ആ കരിയിലക്കൂമ്പാരം കത്തിച്ചു. എന്നിട്ട് കാണികളില്‍ നിന്നു പിരിച്ചെടുത്ത നോട്ടുകള്‍ ഓരോന്നായി ആ തീയിലേക്കിടാന്‍ തുടങ്ങി.

പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ?

ഇത്തരം ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തുക തന്നെ വേണം. ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരില്‍ നിയമവാഴ്ചയ്ക്കതീതമായി എന്തു തോന്ന്യാസവും പ്രവര്‍ത്തിക്കാമെന്ന തോന്നലുണ്ടാവുന്നത് സമൂഹത്തിനാകെ അപകടകരമാണ്. ഈ നോട്ടുകത്തിക്കലിന്റെ ദൃശ്യങ്ങള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ക്യാമറ ടീമും ദൂരദര്‍ശനും പകര്‍ത്തിയിട്ടുണ്ട്. അത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവുക തന്നെ വേണം.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.