കടലും മനസ്സും കീഴടക്കിയ കിഴവന്‍

‘കിഴവനും കടലും’ കഴിഞ്ഞയുടനെ തന്നെ അതിലെ കലാകാരന്മാരുടെ പേരു പറഞ്ഞ് പതിവുപോലെ പരിചയപ്പെടുത്തിയിരുന്നു. ആ പരിചയപ്പെടുത്തലിന്റെ ഏറ്റവും ഒടുവിലാണ് സംവിധായകന്‍ എത്തിയത്. അദ്ദേഹം ആദ്യം ചെയ്തത് തന്റെ ടീമംഗങ്ങളെ വീണ്ടും പരിചയപ്പെടുത്തുക എന്നതാണ്. ആ പരിചയപ്പെടുത്തലിന് ഓരോ വ്യക്തിയുമായും ശശിധരനുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. തന്റെ നാടകം മികച്ചതാകുന്നെങ്കില്‍ അതിനു കാരണം കൂടെയുള്ളവരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. അത് വ്യത്യസ്തത തന്നെയാണ്. ‘ഞാന്‍, ഞാന്‍ മാത്രം…’ എന്ന് ഉദ്‌ഘോഷിക്കുന്ന സംവിധായകര്‍ വാഴുന്ന കാലത്ത് ശശിധരനെപ്പോലൊരാള്‍ എങ്ങനെ വ്യത്യസ്തനല്ലാതാവും?

നാടകമുള്‍പ്പെടെ ഏതു മേഖലയിലും ഒരു പദ്ധതി വിജയിക്കണമെങ്കില്‍ ടീം ക്യാപ്റ്റന് തന്റെ ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം. അതില്ലെങ്കില്‍, എത്ര മികവ് കൈമുതലായുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. പൊളിഞ്ഞു പാളീസാകും. തന്നെപ്പുകഴത്തുന്ന പൊണ്ണപ്പോഴന്മാര്‍ക്കിടയില്‍ ശശിധരന്‍ നമ്മുടെ ബഹുമാനം സ്വയം ആര്‍ജ്ജിക്കുന്നു. ആ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണം ഈ സ്വയാര്‍ജ്ജിത ബഹുമാനം തന്നെയാവും, തീര്‍ച്ച.
….read more

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s